¡Sorpréndeme!

കായംകുളം കൊച്ചുണ്ണിയുടെ കളക്ഷൻ 30 കോടി കടന്നു | FilmiBeat Malayalam

2018-10-16 109 Dailymotion

Kayamkulam Kochunni First Weekend Worldwide Box Office Collections
25 കോടി മറികടന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ കായംകുളം കൊച്ചുണ്ണി 30 കോടിയിലെത്തിയിരിക്കുകയാണ്. നാല് ദിവസം കൊണ്ടാണ് 30 കോടി സ്വന്തമാക്കിയത്. ആദ്യ ആഴ്ച കഴിയുമ്പോള്‍ ലോകത്ത് എല്ലായിടത്ത് നിന്നും 34 കോടിയോളമാണ് സിനിമയുടെ കളക്ഷന്‍.